കണിയാമ്പറ്റ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഫാമിലി മെഗാക്വിസ് സംഘടിപ്പിച്ചു

കണിയാമ്പറ്റ: ‘വായനയാണ് വഴി’എന്ന സന്ദേശമുയർത്തി കണിയാമ്പറ്റ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന ഫാമിലി മെഗാക്വിസ് സംഘടിപ്പിച്ചു. കുട്ടികളുടെ…

എങ്ങോട്ടാ ഈ പോക്ക്!; റെക്കോര്‍ഡ് ഭേദിച്ച്‌ സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 57,280…

വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്

കൽപ്പറ്റ: വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലയിലെ വിവിധ…

സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി

കൽപ്പറ്റ: വയനാട് ലോക് സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും. ഇന്ന് നടന്ന സംസ്ഥാന കൗൺസിൽ…

സാഹിത്യോത്സവങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണം; മന്ത്രി ഒ.ആര്‍. കേളു

ദ്വാരക: സാഹിത്യോത്സവങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

ഉരുൾപൊട്ടൽ: അതിജീവനത്തിനു പ്രോത്സാഹനവുമായി കേരള ബേക്കറി അസോസിയേഷൻ സംഘം എത്തി

വൈത്തിരി: ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ വയനാടിന്റെ അതിജീവനത്തിനു പ്രോത്സാഹനവുമായി കേരള ബേക്കറി അസോസിയേഷൻ (ബേക്) സംഘം വയനാട്ടിലെത്തി. ഭാരവാഹികളും അംഗങ്ങളുമടങ്ങുന്ന മുന്നോറോളം പേരുടെ…

ലോക അനാട്ടമി ദിനാചാരണം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ

മേപ്പാടി: ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ…

ഉപ തെരഞ്ഞെടുപ്പ്: യുഡിഎഫ് ചീരാല്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നവംബര്‍ 13ന് നടത്തുന്ന ഉപ തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് ചീരാല്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. യുഡിഎഫ്…

മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ “ഫോസ ‘ വയനാട് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ലോക മാനസിക ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ…

അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം: ‘സമാപന്‍ സമാരോഹ്’ നടത്തി

മാനന്തവാടി: അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് തല സമാപന പരിപാടിയായ ‘സമാപന്‍ സമാരോഹ്’ പ്രോഗ്രാം…