കല്‍പ്പറ്റ നെടുങ്ങോട് പുതുതായി നിര്‍മ്മിച്ച സാംസ്‌ക്കാരിക നിലയം  ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: 200 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കല്‍പ്പറ്റയിലെ ആദ്യ തറവാടുകളില്‍ ഒന്നായ നെടുങ്ങോട് കുറിച്യ തറവാട് നല്‍കിയ സ്ഥലത്താണ് നഗരസഭ ഫണ്ട് ഉപയോഗിച്ച്…

ഇന്ത്യ-വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി20 ഇന്ന്

പ്രോവിഡൻസ് (ഗയാന): ഇന്ത്യ-വെസ്റ്റിൻഡീസ് അഞ്ചു മത്സര ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ കളി ഞായറാഴ്ച നടക്കും. ആദ്യ മത്സരത്തിലെ തോൽവിയുണ്ടാക്കിയ ഞെട്ടലും ക്ഷീണവും…

മണിപ്പൂർ വീണ്ടും കത്തുന്നു; അഞ്ച് പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷങ്ങളിൽ ശനിയാഴ്ച അഞ്ച് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സംഘർഷം ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി വൈകിയും വെടിവെപ്പും തീവെപ്പും…

പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപ്പള്ളി: കഞ്ചാവുമായി യുവാവ് പിടിയിൽ. പുൽപ്പള്ളി പെരിക്കല്ലൂരിൽ നിന്നും തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. ഇയാളിൽനിന്നും 300 ഗ്രാം കഞ്ചാവ്…

ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

പുല്‍പ്പള്ളി: ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നടത്തിയ ജപ്തി നേരിടുന്ന കര്‍ഷകരുടെ യോഗം…

എംബിബിഎസ് പ്രവേശനം നേടിയ ആര്യയെ കോണ്‍ഗ്രസ് ആദരിച്ചു

തിരുനെല്ലി: എംബിബിഎസ് പ്രവേശനം നേടിയ ആര്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കാട്ടുനായ്ക്കന്‍ സമുദായത്തില്‍പ്പെട്ട കുട്ടിയാണ് ആര്യ. തിരുനെല്ലി…

കേരള സ്‌ക്കൂള്‍ വെതര്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെ വഴി നടപ്പാക്കുന്ന കേരള സ്‌ക്കൂള്‍ വെതര്‍ സ്റ്റേഷന്‍…

മണിപ്പൂര്‍: ജനാധിപത്യ സാംസ്‌ക്കാരിക പ്രതിരോധവും ലൈറ്റ് മാര്‍ച്ചും നാളെ

കല്‍പ്പറ്റ: മണിപ്പൂര്‍ കലാപത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുണ്ടായിട്ടും, ആക്രമണങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ചെറുവിരല്‍ പോലുമനക്കാത്തെ ബീരേന്‍സിംഗ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള വംശീയ അതിക്രങ്ങള്‍…

ജില്ലാ സബ്ജൂനിയർ ഫുട്ബോൾ ടീം ഫൈനൽ സെലക്ഷൻ നടത്തി

കൽപ്പറ്റ: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള സബ് ജൂനിയർ ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഫൈനൽ സെലക്ഷൻ ട്രയൽസ് ഉദ്ഘാടനം എം.കെ ജിനചന്ദ്രൻ സ്മാരക…

ക്വിറ്റ് കോര്‍പറേറ്റ് ദിനാചരണം: കല്‍പ്പറ്റയില്‍ പ്രകടനവും പൊതുസമ്മേളനവും 8-ന്

കല്‍പ്പറ്റ: ക്വിറ്റ് കോര്‍പറേറ്റ് ദിനാചരണത്തിന്റെ ഭാഗമായി സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ എട്ടിന് കല്‍പ്പറ്റയില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തുമെന്ന് സംഘാടക സമിതി…