മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ദിവസം കൊണ്ടു രണ്ടു കോടിയുടെ സ്വര്‍ണം എയര്‍പോര്‍ട്ട് പൊലിസ് പിടികൂടി മൂന്ന് യാത്രക്കാരില്‍…
Author: News desk
വിദേശത്തേക്ക് മുങ്ങിയ പീഡനകേസ് പ്രതി പിടിയില്‍
പനമരം: പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പനമരം…
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ളകടന്നുകയറ്റം അവസാനിപ്പിക്കണം: മാനന്തവാടി പ്രസ് ക്ലബ്
മാനന്തവാടി: മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബ് ജനറൽ ബോഡി യോഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ് മാധ്യമങ്ങളെന്നും,…
മണിപ്പൂരില്‍ ഇന്നലെ അഞ്ചിടത്ത് വെടിവെപ്പ്
മണിപ്പൂർ:മണിപ്പൂരില്‍ ഇന്നലെ അഞ്ചിടത്ത് വെടിവെപ്പ്ണിപ്പൂരില്‍ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളില്‍. എന്നാല്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.വിവിധയിടങ്ങളില്‍…
പ്ലസ് വണ്‍ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്നുംകൂടി
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നുംകൂടി. അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ഇന്ന് വൈകിട്ട്…
മണ്ണിനടിയില്‍ പുതഞ്ഞുപോയ ആ 17 ജീവനുകള്‍; പുത്തുമലയുടെ നടുക്കുന്ന ഓര്‍മകള്‍ക്കിന്ന് 4 വയസ്
കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ പുത്തുമല ഉരുള്‍പൊട്ടലിന്‍റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാല് വയസ്. 2019 ആഗസ്റ്റ് എട്ടിന് മണ്ണിനടിയില്‍ പുതഞ്ഞുപോയ 17 ജീവനുകളില്‍…
മലങ്കരപ്പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
വാഴവറ്റ: മലങ്കരപ്പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വാഴവറ്റ മലങ്കര കോളനിയിലെ വെളിയന്‍ (60) എന്ന കൊടകൻ്റെ മൃതദേഹമാണ് കാരാപ്പുഴ മലങ്കര…
കാരാപ്പുഴയിൽ വയോധികനെ കാണാതായി
വാഴവറ്റ: കാരാപ്പുഴ വാഴവറ്റ മലങ്കര കോളനിയിലെ വെളിയന്‍ (60) എന്ന കൊടകനെയാണ് കാണാതായത്. വൈകുന്നേരം 6 മണിയോടെ കാരാപ്പുഴ മലങ്കര പുഴയില്‍…
മർകസ് ഐഷോർ ഉദ്ഘാടനം ചെയ്തു
മാനന്തവാടി: മർകസുസ്സഖാഫതിസ്സുന്നിയ്യയുടെ അനാഥസംരക്ഷണ സംരംഭമായ റൈഹാൻ വാലിയുടെ തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഷോർ യു ജി കാമ്പസ് ഉദ്ഘാടനം ചെയ്തു.…
കബനിക്കായ് വയനാട്; മാപ്പത്തോണ്‍ അവതരിപ്പിച്ചു
വൈത്തിരി: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി വൈത്തിരി പഞ്ചായത്തില്‍ മാപ്പത്തോണ്‍ അവതരണവും ആസൂത്രണവും നടന്നു. വൈത്തിരി…
