പീച്ചങ്കോട്: വീടിനോട് ചേര്‍ന്ന ഷെഡ്ഡിന് തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് ഷെഡ് പൂര്‍ണമായും തകര്‍ന്നു. പീച്ചങ്കോട് കുന്നമംഗലം വര്‍ഗീസിന്റെ വീടിനോട്…
Author: News desk
പോലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: അത്താഴക്കുന്നില്‍ പോലീസുകാര്‍ക്ക് മര്‍ദ്ദനം. പട്രോളിംഗിനിടെ ടൗണ്‍ എസ്‌ഐയ്ക്കും പോലീസുകാര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ക്ലബില്‍ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബില്‍ കയറിയപ്പോള്‍ പുറത്ത്…
ഹിമാചലില്‍ മേഘവിസ്‌ഫോടനം; ഏഴ് പേര്‍ മരിച്ചു; നിരവധി വീടുകള്‍ ഒലിച്ചുപോയി
ഷിംല: ഹിമാചല്‍ പ്രദേശത്തിലെ സോളനില്‍ മേഘവിസ്‌ഫോടനത്തേ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി.ഞായറാഴ്ച രാത്രിയോടെ സോളനിലെ ജാഡോന്‍…
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക്
പുതുപ്പളളി:മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക്. മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയില്‍ എത്തും.അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികള്‍.…
ഓണം, സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി
കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ പച്ചക്കറികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി. തവിഞ്ഞാൽ കൃഷി ഭവന്…
ഡിവൈഎഫ്ഐ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പനമരം: ഡിവൈഎഫ്ഐ നേതൃത്വത്തിൽ പനമരത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഫാത്തിമ മാതാ…
പെരിക്കല്ലൂര്‍ കടവിൽ കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി: വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ ഹരിനന്ദനനും സംഘവുും, കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ പാര്‍ട്ടിയും സംയുക്തമായി…
ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വയനാടിന് ഇരട്ട സ്വർണ്ണം
കൽപ്പറ്റ: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വയനാടിന് രണ്ട് സ്വർണ്ണം. ജൂനിയർ പെൺകുട്ടികളുടെ ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബുവും ജൂനിയർ പെൺകുട്ടികളുടെ…
ഹര്‍ഷിനയുടെ ദുരനുഭവം: രാഹുല്‍ഗാന്ധി ഇടപെടുന്നു
കല്‍പ്പറ്റ: ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി കെ.കെ.ഹര്‍ഷിനയ്ക്കു നീതി ലഭ്യമാക്കുന്നതിനു രാഹുല്‍ഗാന്ധി എം.പി ഇടപെടുന്നു. ഹര്‍ഷിനയുടെ പ്രശ്‌നം…
ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ ഇനി വൈദ്യുതി മുടങ്ങില്ല; എച്ച്.ടി വൈദ്യുതി കണക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു
നല്ലൂര്‍നാട്: ജില്ലാ ക്യാന്‍സര്‍ സെന്ററായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇനി മുതല്‍ വൈദ്യുതി മുടങ്ങില്ല. ആശുപത്രിയില്‍ സ്ഥാപിച്ച ഹൈ…
