കണിയാരം: വർണ്ണങ്ങളുടെ വിസ്മയ ദൃശ്യങ്ങൾ ഒരുക്കിയ കണിയാരംഫാ.ജികെഎം ഹയർ സെക്കണ്ടറി സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികൾ ശ്രദ്ധേയമായി. എൻ സി.സി, എസ് പി…
Author: News desk
ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുക: ജുനൈദ് കൈപ്പാണി
വെള്ളമുണ്ട: ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാർവലൗകിക സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ സവിശേഷതയെന്നുംമതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നുംവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…
വയനാട് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍
കല്‍പ്പറ്റ: വിശിഷ്ട സേവനത്തിനായുള്ള കേരളാ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. വയനാട് എക്‌സൈസ് ഇന്റലിജെന്റസ്…
ലോഗോ പ്രകാശനം ചെയ്തു
എടപ്പെട്ടി: ഗവ.എൽ പി സ്കൂൾ ലോഗോ മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡന്റ്…
വില വര്‍ദ്ധനവ് – കാലി സഞ്ചി പ്രതിഷേധം നടത്തി
കല്‍പ്പറ്റ: നിത്യോപക സാധനങ്ങളുടെ നിരന്തരമായിട്ടുണ്ടാകുന്ന വിലവര്‍ധനവ് , സാധരണകാര്‍ക്ക് നല്‍കുന്ന കിറ്റ് വിതരണത്തിലെ വിവേചനം , സപ്ലൈക്കൊ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍…
അതിഥി പോര്‍ട്ടല്‍: രജിസ്‌ട്രേഷന്‍ കാല്‍ലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷൻ 25000…
പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ നാളെമുതൽ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ജില്ല/ ജില്ലാന്തര സ്കൂൾ/ കോംബിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ബുധനാഴ്ച രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും…
സ്വാതന്ത്ര്യത്തിന് 76 തികയുമ്പോൾ
ഒരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തുമ്പോൾ കഴിഞ്ഞ വർഷം 75 ാം വാർഷിക വേളയിലുണ്ടായ പ്രത്യേക ആഘോഷങ്ങളും പരിപാടികളും പദ്ധതികളും ആരുടെയും ഓർമയിൽ…
ജില്ലാ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണവും സഹകരണ സേവനകേന്ദ്രം ഉദ്ഘാടനവും 19ന്
കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 14ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണവും സഹകരണ സേവനകേന്ദ്രം ഉദ്ഘാടനവും 19ന്…
സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് 17, 18 തീയതികളില്‍ കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് 17, 18 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കും. വയനാട് ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള…
