ഓര്‍മകൾ ഉറങ്ങുന്ന പുത്തുമലയിൽ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിയങ്കയും രാഹുലും

മേപ്പാടി: ഉരുള്‍ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ ഓര്‍മകൾ ഉറങ്ങുന്ന പുത്തുമലയിലെ ഭൂമിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിയങ്കാഗാന്ധിയും രാഹുല്‍ഗാന്ധിയും. വയനാട് കലക്‌ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക…

തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും; കേരളത്തിലും പ്രതിഫലിക്കും, മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും നാളെയോടെയത് തീവ്ര…

ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഉൾക്കരുത്തുമായി പിറന്നാളാഘോഷവും ഡയപ്പർ ബാങ്ക് ഉദ്ഘാടനവും

കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഉൾച്ചേർന്ന വിദ്യാഭ്യാസം സമ്പൂർണതയിലെത്തുന്ന നിമിഷങ്ങളിലൊന്നായിരുന്നു ആറാം ക്ലാസ് വിദ്യാർഥിനികളും ഇരട്ടക്കുട്ടികളുമായ സാൻസിയ, സാൻമിയ…

വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ പ്രിയങ്ക

കല്‍പ്പറ്റ: കന്നിയങ്കത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക ഗാന്ധി.…

ശക്തമായ കാലവര്‍ഷം, പ്രകൃതിക്ഷോഭം; പുതിയ ഇടങ്ങള്‍ തേടി പലായനം ചെയ്തു മണ്ണിരകള്‍

അമ്പലവയല്‍: ശക്തമായ കാലവര്‍ഷത്തെയും പ്രകൃതിക്ഷോഭങ്ങളെയും തുടര്‍ന്ന് ആവാസവ്യവസ്ഥ നഷ്ടമായതോടെ പുതിയ ഇടങ്ങള്‍ തേടി പലായനം ചെയ്തു. മണ്ണിരകൾ നിലവിലുണ്ടായിരുന്ന വാസസ്ഥലം വിട്ട്…

കൽപ്പറ്റ ഇളക്കിമറിച്ച് പ്രിയങ്കയുടെ റോഡ് ഷോ

കൽപ്പറ്റ: നാമനിർദേശ പത്രിക സമർപ്പണത്തിനു മുന്നോടിയായി കൽപ്പറ്റയിൽ പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും നടത്തുന്ന റോഡ് ആവേശക്കടലാകുന്നു. കൽപ്പറ്റ പുതിയ ബസ്…

കൊച്ചിയിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ അവാർഡ് ജേതാവായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്…

വാഹന പരിശോധനയിൽ 25 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

മാനന്തവാടി: പനമരത്തു എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ 25 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കമ്പളക്കാട് അത്തിലൻ മുജീബ്…

സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തും

കൽപ്പറ്റ: എൽഡിഎഫ്‌ വയനാട്‌ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 10ന്‌…

ജില്ലാ കായികമേള വിളംബര ജാഥ നടത്തി

കൽപ്പറ്റ: കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സ്കൂൾ കായികമേളയുടെ വിളംബര ജാഥ…