മൃഗസംരക്ഷണ വകുപ്പ് ഓണാഘോഷം നടത്തി

മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഓണവില്ല് 2023 എന്ന പേരിൽ മൃഗ സംരക്ഷണ വകുപ്പിലെ ജില്ലയിലെ മുഴുവൻ ജീവനക്കാരെയും…

ജമ്മു കശ്മീരിലെ ബാലകോട്ടിൽ നുഴഞ്ഞുകയറ്റശ്രമം; രണ്ടു ഭീകരരെ സേന വധിച്ചു

ബാലകോട്ട്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകർത്തു. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സേന വധിച്ചു.…

ആനന്ദം പ്രഗ്നാനന്ദം, കരുവാനയെ അട്ടിമറിച്ച് പ്രഗ്നാനന്ദ ചെസ് ലോകകപ്പ്

ബ​കു (അ​സ​ർ​ബൈ​ജാ​ൻ): ലോ​ക മൂ​ന്നാം ന​മ്പ​റു​കാ​ര​ൻ യു.​എ​സി​ന്റെ ഫാ​ബി​യോ ക​രു​വാ​ന​യെ അ​ട്ടി​മ​റി​ച്ച് കൗ​മാ​ര ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ആ​ർ. പ്ര​ഗ്നാ​ന​ന്ദ ഫി​ഡെ ചെ​സ്…

മലപ്പുറം തുവ്വൂരില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും; വീട്ടുടമ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം തുവ്വൂരില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിഭാഗം ഇതിനായി സ്ഥലത്തെത്തും. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലിയണ, മഴുവന്നൂര്‍, ഒഴുക്കന്മൂല, പീച്ചാംകോട് ക്വാറി റോഡ് ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സംഘാടകസമിതി യോഗം ചേര്‍ന്നു ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന ഓണച്ചന്തയോടനുബന്ധിച്ച് മുഴുവന്‍ സി.ഡി.എസ്സുകളിലും സംഘാടകസമിതി യോഗം ചേര്‍ന്നു. ഓണച്ചന്തകളുടെ…

കബനിക്കായ് വയനാട്; മാപ്പത്തോണ്‍ അവതരിപ്പിച്ചു

പൊഴുതന: കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി പൊഴുതന പഞ്ചായത്തില്‍ മാപ്പത്തോണ്‍ അവതരണവും ആസൂത്രണവും നടത്തി. പൊഴുതന ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന…

ഓണാഘോഷം; ജില്ലയില്‍ കുടുംബശ്രീയുടെ 26 ഓണച്ചന്തകള്‍

കൽപ്പറ്റ: ഓണാഘോഷത്തിനായി ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലത്തില്‍ 26 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ ആഗസ്റ്റ് 23…

ഓണാഘോഷം; ഹരിത ചട്ടം പാലിക്കണം, ജില്ലാ കളക്ടര്‍

കൽപ്പറ്റ: ജില്ലയില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓണചന്തകള്‍, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍…

മിനി തൊഴില്‍മേള നടത്തി, 107 പേര്‍ക്ക് നിയമനം

ബത്തേരി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മിനി…