മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബ്ഓണാഘോഷ പരിപാടിക്കായി സ്വരൂപിച്ച തുക മക്കിമലയിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച കുടുംബങ്ങൾക്ക് പരിക്കേറ്റ കുടുംബങ്ങൾക്കും നൽകിഓണ…
Author: News desk
തിരുനെല്ലി ബേഗൂരിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
തിരുനെല്ലി: ബേഗൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. ബേഗൂർ കോളനിയിലെ ദേവി, ഓട്ടോ ഡ്രൈവർ കാട്ടിക്കുളം കുഴിവയൽ ബാബു…
‘കുരുവികൾക്കും ഓണ വിരുന്ന് ‘ ശ്രദ്ധേയമായി
വെള്ളമുണ്ട: സഹജീവികളോടുള്ള സ്നേഹം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനായി മുണ്ടക്കൽ കോളനിയിൽ വേറിട്ട ഓണാഘോഷം നടത്തി. കോളനി പരിസരത്ത് ചിരട്ട ഉറി തൂക്കി…
ഓണം സമൃദ്ധമാക്കിയ കർഷകരെ ആദരിച്ച് മലബാർ ഭദ്രാസനം
മീനങ്ങാടി: ഓണത്തോടനുബന്ധിച്ച് യാക്കോബായ സഭ കർഷക കൂട്ടായ്മസംഘടിപ്പിച്ചു. ഓണം സമുദ്ധമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. ഇതാദ്യമായാണ്യാക്കോബായ സുറിയാനി…
ഓസാനം ഭവനില്‍ ഓണം ആഘോഷിച്ച് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ
നടവയല്‍: ഓസാനം ഭവനില്‍ ഓണം കുടുംബ സമേതം ആഘോഷിച്ച് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ. പൂക്കളം ഇട്ടും ഓണസദ്യ ഒരുക്കിയും അഗതികളോടൊപ്പം ഉണ്ടും…
കർഷക ചന്ത ഉദ്ഘാടനം ചെയ്തു
മാനന്തവാടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഓണസമൃദ്ധി 2023’ കർഷക ചന്തയുടെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനംബ്ലോക്ക് പഞ്ചായത്ത്…
ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഓഗസ്റ്റ് 31 ന്
പുൽപ്പള്ളി: 1305 നമ്പർ സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 31 വ്യാഴാഴ്ച പുൽപ്പള്ളി ശ്രീനാരായണ ബാലവിഹാർ ഓഡിറ്റോറിയത്തിൽ…
‘അമ്മമാരോടൊപ്പം’ ഓണപരിപാടി സംഘടിപ്പിച്ചു
പനമരം: ചേതന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അമ്മമാരോടൊപ്പം എന്ന പേരിൽ നവജ്യോതി ഓൾഡ് ഏജ് ഹോമിലെ അന്തേവാസികളുടെ കൂടെ ലൈബ്രറി പ്രവർത്തകർഓണം ആഘോഷിച്ചു.…
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ കുട്ടമംഗലം എടത്തറവയൽ ഭാഗത്ത് ഹുസൈൻ കെ.സി എന്നയാളുടെ ഷെഡിൽ 500 ഗ്രാം കഞ്ചാവ് ചില്ലറ വിൽപ്പന…
യുവാവ് തടയണയില്‍ മുങ്ങിമരിച്ചു
മാനന്തവാടി: കുഴിനിലത്തിനു സമീപം തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒണ്ടയങ്ങാടി എടപ്പടി കൊല്ലംപറമ്പില്‍ ജോര്‍ജ്-മോളി ദമ്പതികളുടെ മകന്‍ ഗോഡ്‌വിനാണ്(20) മരിച്ചത്.…
