കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍…
Author: News desk
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായേക്കാൻ സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായേക്കാൻ സാധ്യത. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനില്‍ക്കുന്നതാണ് സാഹചര്യത്തിലാണ് കേരളത്തിലെ മഴ ശക്തമാകുന്നത്. പുതിയ അറിയിപ്പ് പ്രകാരം…
മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 296 മരണം
ന്യൂഡൽഹി: മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പത്തിൽ 296 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും…
വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍,…
സുരക്ഷ 2023 ക്യാമ്പെയിന്‍ ആദ്യ നഗരസഭയായി ബത്തേരി
ബത്തേരി: അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി ബത്തേരി ഇടം പിടിച്ചു. സുരക്ഷ…
പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന് തുടക്കം
കോട്ടത്തറ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന് തുടക്കമായി. കോട്ടത്തറ മരവയല്‍ പൊതുകുളത്തില്‍ മത്സ്യ നിക്ഷേപം നടത്തി കോട്ടത്തറ ഗ്രാമ…
നേത്രദാന പക്ഷാചരണം സമാപിച്ചു
മീനങ്ങാടി: ആരോഗ്യവകുപ്പിന്റെയും ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയ നേത്ര ദാന പക്ഷാചരണം സമാപിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത്…
സാക്ഷരതാ ദിനം ആചരിച്ചു
കൽപ്പറ്റ: സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ ദിനം ആചരിച്ചു. സാക്ഷരതാ ദിന സംഗമവും ആശാ പ്രവര്‍ത്തകരായ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ…
മാലിന്യമുക്തം നവകേരളം; ജില്ലാതല സാങ്കേതിക പരിശീലനം നൽകി
മാലിന്യമുക്ത നവ കേരളം ക്യാമ്പെയിനിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് പരിശീലനം…
വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ
സ്യൂട്ട് കോണ്‍ഫറന്‍സ് ആഗസ്റ്റ് മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് സെപ്തംബര്‍ 16 ന് ഉച്ചയ്ക്ക് 3 നും എംപവേര്‍ഡ് കമ്മിറ്റി അതിന് ശേഷവും…
