മുട്ടില്‍: മുട്ടില്‍ പാറക്കല്‍ കൊശവന്‍ വളവില്‍ വച്ച് കാറുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചു മൂന്നു പേര്‍ക്ക് പരിക്കേറ്റു. കല്ലൂര്‍ 66ലെ കഴഞ്ചാലില്‍…
Author: News desk
വയനാട് മെഡിക്കല്‍ കോളേജ്; ബോയ്‌സ് ടൗണില്‍ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും: ആരോഗ്യ മന്ത്രി
കോഴിക്കോട്: വയനാട് മെഡിക്കല്‍ കോളേജിനായി ബോയ്‌സ് ടൗണില്‍ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മുഖ്യമന്ത്രിയുടെയും മാന്ത്രിമാരുടെയും…
സി.പി.എം. നൽകിയ അവിശ്വാസം ചായകോപ്പയിലെ കാറ്റ്;കോൺഗ്രസ്
മാനന്തവാടി: നഗരസഭ വൈസ് ചെ യർമാൻ ജേക്കബ് സെബാസ്റ്റ്യനെതിരെ സി.പി.എം. കൗൺസിലർമാർ കൊടുത്ത അവിശ്വാസം ചായകോപ്പയിലെ വെറും കാറ്റ് മാത്രമാണെന്ന് കോൺഗ്രസ്…
ലഹരിക്കെതിരെ സംവാദ സദസ്സ് സംഘടിപ്പിച്ചു
തരുവണ:മാനന്തവാടി ജനമൈത്രി എക്സൈസും ആർട്സ് ലാന്റ് ലൈബ്രറിയും തരുവണ ഹൈസ്കൂൾ എസ്.പി.സി യൂണിറ്റും ചേർന്ന് തരുവണ ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ളസംവാദ സദസ്സ്…
സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും മെഗാ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
അച്ചൂർ : നാഷണൽ സർവീസ് സ്കീമിന്റെ ജീവദ്യുതി പ്രോജക്റ്റിന്റെ ഭാഗമായി ജി എച് എസ് എസ് അച്ചൂർ എൻ എസ് എസ്…
കോവിഡിനെ തുടർന്ന് നിർത്തി വെച്ച സർവീസുകൾ പുനരാരംഭിക്കണം: കെ.എസ്.ആർ.ടി. ഇ. എ
മാനന്തവാടി: കോവിഡ്-19നെ തുടർന്ന് നിർത്തി വെച്ച സർവീസുകൾ പുനഃരാരംഭിക്കണമെന്ന് കെ.എസ്.ആർ.ടി. ഇ. എ (സി ഐ ടി യു) മാനന്തവാടി യൂണിറ്റ്…
ജല്‍ ജീവന്‍ മിഷന്‍:ഗാര്‍ഹിക കണക്ഷന്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു
പൊഴുതന: പൊഴുതന ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗാര്‍ഹിക കണക്ഷന്‍ പഞ്ചായത്ത് തല പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ്…
സങ്കല്‍പ് സപ്താഹ് : പോഷണ്‍ മേള നടത്തി
വെള്ളമുണ്ട: സങ്കല്‍പ് സപ്താഹിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്തില്‍ പോഷണ്‍ മേള നടത്തി. പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പോഷണ്‍ മേള വെള്ളമുണ്ട…
കാലിത്തീറ്റ വിതരണം ആരംഭിച്ചു
പുല്‍പ്പള്ളി :ക്ഷീര കർഷകർക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം തുടങ്ങി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം…
കൽപ്പറ്റയിൽ പൊതുവിതരണ കേന്ദ്രത്തിൽ പരിശോധന നടത്തി
കൽപ്പറ്റ : കല്‍പറ്റയിലെ പൊതുവിതരണ കേന്ദ്രത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പൊതുവിതരണ കേന്ദ്രത്തിലൂടെ…
