കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്‌ഫോടനം; ഒരു മരണം

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെൻഷൻ സെന്ററില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു.23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.…

സൗജന്യ ഹൃദ്രോഗ ക്യാമ്പ് നടത്തി

എടവക: എടവക ഗ്രാമപഞ്ചായത്ത് ചേമ്പിലോട് എൽപി സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും മൈക്രോടെക് ലാബിന്റെയും…

കൽപ്പറ്റയിൽ ഇടിമിന്നലിൽ തെങ്ങ് കത്തി

കൽപ്പറ്റ: കൽപറ്റയിൽ ശക്തമായ ഇടിമിന്നലിൽ തെങ്ങിൽ തീ പടർന്നു. കൽപറ്റ പി.ഡ.ബ്ല്യു.ഡി റോഡിന് സമീപത്തെ തെങ്ങാണ് കത്തിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ്…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ…

ഹരിതമിത്രം ആപ്പ്; ജില്ലാതല പരിശീലനം നടത്തി

കൽപ്പറ്റ: തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ടെക്നിക്കല്‍ ഓഫീസര്‍മാര്‍ക്കും ടെക്നിക്കല്‍ അസിസ്റ്റന്റ്മാര്‍ക്കുമുള്ള ജില്ലാ തല പരിശീലനം നടത്തി.…

സഹകരണസംരക്ഷണ റാലി സംഘടിപ്പിച്ചു

കൽപ്പറ്റ: സഹകരണമേഖലയെ കൈപ്പിടിയിലൊതുക്കാനും അതുവഴി കേരളത്തെ ഒന്നാകെ തകർക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം ചെറുക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ കൽപ്പറ്റയിൽ സഹകരണസംരക്ഷണ റാലി. വൈത്തിരി, മാനന്തവാടി,…

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത: വനംവകുപ്പിന്റെ നീക്കം ചെറുക്കണമെന്ന് ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത അട്ടിമറിക്കപ്പെടുന്ന കണ്ണൂര്‍ സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി കളഞ്ഞ് പദ്ധതി യാഥാഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ…

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം: ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: ‘അധിനിവേശമാണ് മാനവികതയുടെ ശത്രു, പൊരുതുന്ന പലസ്തീനിനോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.…

നിപ പ്രതിരോധം ഊര്‍ജ്ജിതമാക്കും; കള്കട്രേറ്റില്‍ യോഗം ചേര്‍ന്നു

കൽപ്പറ്റ: വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ ആന്റിബോഡിയുടെ സാന്നിദ്ധ്യമുള്ളതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ…

ബദല്‍പാത സംസ്ഥാന വനംവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കും; മന്ത്രി എ.കെ.ശശീന്ദ്രന്‍

കൽപ്പറ്റ: വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാ ബദല്‍പാതയുടെ കാര്യത്തില്‍ സംസ്ഥാന വനംവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍…