സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം: നിയമ ലംഘനത്തിന് പിഴ ചുമത്തും- ജില്ലാ കളക്ടര്‍* കൽപ്പറ്റ : നിയമ ലംഘനത്തിന് പിഴ ചുമത്തും-…
Author: News desk
എസ്‌എഫ്‌ഐക്ക് മികച്ച വിജയം.
കൽപ്പറ്റ: കലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് മികച്ച വിജയം. ബിഎഡ് സെന്റുകൾ ഉൾപ്പടെ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന…
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പ്
കൽപ്പറ്റ :നേഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്തു*ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക് കരുത്ത് പകര്‍ന്ന് മാനന്തവാടിയില്‍ പുതിയ നഴ്സിംഗ് കോളേജ് തുടങ്ങി. ബി.എസ്.…
പ്രിയദര്‍ശിനി സ്വാശ്രയസംഘം വാര്‍ഷികാഘോഷവും അനുമോദനചടങ്ങും നടത്തി
കല്‍പ്പറ്റ: പ്രിയദര്‍ശിനി സ്വശ്രയസംഘത്തിന്റെ വാര്‍ഷികാഘോഷവും അനുമോദന ചടങ്ങും പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു, സംഘം പ്രസിഡന്റ്‌സണ്ണി സെബാസ്റ്റ്യന്‍…
വൈദ്യുതി മുടങ്ങും
കൽപ്പറ്റ പനമരം ഇലക്ട്രിക് സെക്ഷനിലെ ചീങ്ങോട് പ്രദേശത്ത് നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട…
കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും
കൽപ്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും. സുൽത്താൻ ബത്തേരി കല്ലുവയൽ എന്ന സ്ഥലത്ത്…
മുത്തങ്ങയിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
ബത്തേരി: എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ. തിരൂർ, എ.പി അങ്ങാടി, പൂക്കയിൽ വീട്ടിൽ, പി. ഷെബിൻ (26), തിരൂർ, ബി.പി…
യാത്രയയപ്പ് നൽകി
തലപ്പുഴ: 24 വർഷത്തെ സേവനത്തിന് ശേഷം വയനാട് ഗവണ്മെന്റ് എൻജിനീയറിങ് കോളേജിൽ നിന്നും വിരമിക്കുന്ന പാർട്ട് ടൈം ജീവനക്കാരി മേരി എം.…
മാതൃഭാഷ അഭിമാനം; മലയാളമെഴുതി ഭരണഭാഷ വാരാചരണം
കൽപ്പറ്റ: മാതൃഭാഷ മലയാളത്തിന്റെ അഭിമാനങ്ങളുമായി ജില്ലാതല ഭരണഭാഷ മലയാള ഭാഷാവാരാചരണത്തിന് തുടക്കമായി. ജില്ലാ ഭരണകൂടം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ…
കഞ്ചാവ് കൈവശം വച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ
കല്‍പറ്റ: കഞ്ചാവ് കൈവശം വച്ച കേസില്‍ പ്രതിക്ക് 2 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ…
