ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍, അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.…
Author: News desk
മൗലാനാ അബ്ദുൽ കലാം ആസാദ് അനുസ്മരണം നടത്തി
കൽപ്പറ്റ: കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും മുൻകാല കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന മൗലാന…
കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പള്ളി: 750 ഗ്രാം കഞ്ചാവുമായി മീനങ്ങാടി കൃഷ്ണഗിരി സ്വദേശി അഴകല്‍തറപ്പില്‍ വിഷ്ണു മോഹനെ (23) പുല്‍പള്ളി പൊലീസ് പിടികൂടി. ഇന്നലെ രാത്രി…
അന്താരാഷ്ട്ര മെഡൽ ജേതാവിന് ജന്മ നാടിൻറെ ആദരം
ചെന്നലോട്: പ്രായത്തെ മനക്കരുത്ത് കൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടക്കുകയാണ് ചെന്നലോട് സ്വദേശി എൻ മാത്യു. ദുബായിൽ നടന്ന വേൾഡ് ഓപ്പൺ മാസ്റ്റേഴ്സ്…
പിആര്‍എസ് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാവില്ല; സമയബന്ധിതമായി പണം നല്‍കും; ജിആര്‍ അനില്‍
ന്യൂഡല്‍ഹി: ഒരു കര്‍ഷകനും പിആര്‍എസ് വായ്പയുടെ പേരില്‍ ബാധ്യതയുണ്ടാകുന്നില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. അതിന്റെ പൂര്‍ണ…
സഭാ നവീകരണ ദിനാചരണവും കാതോലിക്ക ബാവക്ക് സ്വീകരണവും 12 ന്
ഉപ്പട്ടി :മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർബസേലിയോസ്കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ തിരുമേനിനവംബർ 12 ന് ഉപ്പട്ടി…
പ്രശ്‌നം പരിഹരിച്ചു; ഇന്ന് റേഷന്‍ കട പ്രവര്‍ത്തിക്കും
തിരുവനന്തപുരം: റേഷന്‍ കടകളിലെ ഇ- പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി മിഷന്‍ ഡാറ്റ സെന്ററിലെ എയുഎ സെര്‍വറില്‍ ഉണ്ടായ…
ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ല’ : മന്ത്രി ജി.ആർ അനിൽ
സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇടതുമുന്നണി യോഗം അനുമതി നൽകിയതിന് പിന്നാലെ വിഷയത്തിൽ കൂടുതൽ വ്യക്തത…
ജനത്തിന് വീണ്ടും ദുരിതം; സപ്ലൈകോയില്‍ 13 സാധനങ്ങളുടെ വില കൂട്ടും
തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫില്‍ ധാരണ. 13 സാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വില വര്‍ധനവ്…
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ, കടലാക്രമണത്തിന് സാധ്യത; ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍…
