കുങ്കുമം പൂത്തു; കശ്മീരിലല്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍

ഇടുക്കി: കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു. ഇടുക്കി കാന്തല്ലൂരിലെ പെരുമലയില്‍ രാമ മൂര്‍ത്തിയെന്ന കര്‍ഷകനാണ് കുങ്കുമം വിജയകരമായി കൃഷി ചെയ്തത്. കശ്മീരില്‍…

വയനാടൻ കാപ്പിയുടെ രുചി ലോകത്തിന് പരിചയപ്പെടുത്തും : മാർച്ച് മാസത്തിൽ ടേസ്റ്റിംഗ് മത്സരം

കൽപ്പറ്റ: ഗുണമേന്മയുള്ള കാപ്പി ഉത്പാദനത്തിനായി കോഫി ബോർഡ്‌ തയ്യാറാക്കിയ ആവശ്യമായ മാർഗ്ഗരേഖ വിളവെടുപ്പ് കാലത്ത് കർഷകർ അനുവർത്തിക്കണമെന്ന് റീജിയണൽ കാപ്പി ഗവേഷണ…

തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെയും സി കെ. ജാനുവിനെയും വയനാട്ടിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കൽപ്പറ്റ :കെ.സുരേന്ദ്രനെയും സി കെ. ജാനുവിനെയും വയനാട്ടിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി നിയോജക മണ്ഡലം…

മാലിന്യ സംസ്‌ക്കരണം ശ്രദ്ധേയമായി ഹരിത സഭകള്‍

കൽപ്പറ്റ : മാലിന്യ സംസ്‌കരണ മേഖലയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി ഹരിത സഭകള്‍. മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ…

ഹരിതസഭ നടത്തി

വെള്ളമുണ്ട :മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ ഹരിതസഭ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തി. ഗ്രാമ…

ഗതാഗത നിയന്ത്രണം: ജനങ്ങള്‍ സഹകരിക്കണം

കൽപ്പറ്റ *ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍, വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ഉദ്യോഗാര്‍ത്ഥികളുടെ…

ലോക പ്രമേഹ ദിനം കൂട്ടയോട്ടം സംഘടിപ്പിച്ചു

ചെന്നലോട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിന്റെയും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കൂട്ടയോട്ടവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സമാപന…

പുറക്കാടി ക്ഷേത്രം മണ്ഡല മഹോത്സവം; ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു

മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്‍റെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ നാലു…

എ ഫോർ ആധാർ: ആധാര്‍ എൻറോള്‍മെന്റ് പൂത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്

കൽപ്പറ്റ : ജില്ലയിലെ 5 വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ സമ്പൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്.…

അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറി

കൊച്ചി: ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറി. ഗതാഗതമന്ത്രി ആന്റണി…