കൂട് ഗൈഡൻസ് സെൻറർ കൂദാശ നടത്തി

മാനന്തവാടി:നല്ലൂര്‍ നാട് ജില്ലാ ക്യാന്‍സര്‍ സെന്‍ററില്‍ വരുന്ന രോഗികള്‍ക്ക് താമസ സൗകര്യത്തിനായി മലബാർ ഭദ്രാസനത്തിൻ്റെ കീഴിൽ നല്ലൂർ നാട് ക്യാൻ സെൻ്ററിനോട്…

പൊടി കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു

എടവക അമ്പലവയൽ പൊടി കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു. തോണിച്ചാൽ പാത്ര ചാലിൽ നിന്നും പൊടി കളം ചെറിയ…

പുതുക്കിയ ആള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടം; കെഎസ്ആര്‍ടിസിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കുന്നതിലെ കാലതാമസം; കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് അതത് സംസ്ഥാന ഗവര്‍ണര്‍മാര്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രീം…

നവകേരള സദസ്സ് ഇന്ന് കണ്ണൂരില്‍; ആദ്യ ജനസദസ്സ് പയ്യന്നൂര്‍ മണ്ഡലത്തില്‍

കണ്ണൂര്‍: കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തുടങ്ങും. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്.…

നിസ്വാർത്ഥ സേവകരായിരിക്കണം പൊതുപ്രവർത്തകർ – ടി സിദ്ധിഖ് എം എൽ എനിസ്വാർത്ഥ സേവകരായിരിക്കണം പൊതുപ്രവർത്തകർ – ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ :കോൺഗ്രസ് നേതാവും കൽപ്പറ്റ നഗരസഭാ കൗൺസിലറും കലിക കോളേജ് സ്ഥാപകനുമായ കെ കെ ജോൺ മാസ്റ്ററുടെ രണ്ടാം വാർഷികത്തിൽ കർഷക…

നവകേരള സദസ്സ്: മോണിങ്ങ് വാക്ക് നടത്തി

കൽപ്പറ്റ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ പ്രഭാത സവാരി നടത്തി. ഒ.ആർ കേളു എം.എൽ.എയുടെ…

ജൈവ വൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരം നടത്തി*

കൽപ്പറ്റ :,പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള വയനാട് ജില്ലാതല മത്സരങ്ങൾ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ…

*കെ.എ.ടി യുടെ വിധിന്യായം സർക്കാരിൻ്റെ മുഖത്തേറ്റ അടി: കേരള എൻ.ജി.ഒ അസോസിയേഷൻ*

കൽപ്പറ്റ: സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും കുടിശ്ശികയായ ക്ഷാമബത്ത തടഞ്ഞുവെച്ച നടപടിക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന്…

ബി.എ ജേണലിസത്തിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി മിമി മെറിൻ ജോൺ

കൊളഗപ്പാറ: മൈസൂരു യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എ ജേണലിസത്തിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയ മിമി മെറിൻ ജോൺ (ക്രൈസ്റ്റ് കോളേജ്, മൈസൂരു).…