മാനന്തവാടി : എടവക ഗ്രാമപഞ്ചായത്തിലെ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലവാരം, വിദ്യാലയത്തിലെയും വീട്ടിലെയും പഠന സാഹചര്യം, പിന്തുണ സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള…
Author: News desk
വാക്ക് പാലിച്ച് മന്ത്രി; മുള്ളന്‍കൊല്ലിയില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങി
കൽപ്പറ്റ : മുള്ളന്‍കൊല്ലിയില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങി. പച്ചതേങ്ങ സംഭരണ കേന്ദ്രം മുളളന്‍കൊല്ലിയില്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്…
ഔഷധ സസ്യ ഉദ്യാന നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ *വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ കരിങ്ങാരി ഗവ യു.പി.സ്‌കൂളില്‍ ഔഷധസസ്യ ഉദ്യാന നിര്‍മ്മാണം ജില്ലാ പഞ്ചായത്ത്…
19.55 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരിക യായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു.…
അദാലത്തിൽ 6 പരാതികൾ തീർപ്പാക്കി
ഗോത്രമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കു മെന്ന് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ. കൽപ്പറ്റ കളക്ട്രേറ്റ്…
നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് 23.11.2023 തീയതിയില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രാഫിക് ക്രമീകരണങ്ങള്‍ ഇങ്ങനെ
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടു ക്കുന്ന നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ പോലീസ് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ 23.11.2023 തീയതി…
ചദ്രുവിനെയും ഉണ്ണിമായയെയും കോടതി റിമാൻഡ് ചെയ്‌തു
മാവോയിസ്റ്റ് നേതാക്കളായ ചദ്രുവിനെയും ഉണ്ണിമായയെയും കോടതി റിമാൻഡ് ചെയ്‌തു. നവംബർ ഏഴിന് പോലീസ് പിടിയിലായ ഇരുവരെയും എട്ടിന് കോടതിയിൽ ഹാജരാക്കി ചോദ്യം…
സഹകരണ വാരാഘോഷം നടത്തി
പനമരം: സഹകരണ വാരാഘോഷം പനമരം പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ചു. മിൽക്ക് സൊസൈറ്റി ഹാളിൽ ഏച്ചോം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ഇ.ഗിരീഷ്…
വയനാട് ജില്ലാ കേരളോത്സവം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ജേതാക്കൾ
കൽപറ്റ: വയനാട് ജില്ലാ കേരളത്സവത്തിൽ 515 പോയന്റ് നേടി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ജേതാക്കളായി.എവറോളിങ് ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക…
മതിയായ കാരണമില്ലാതെ ജോലി ചെയ്യാതിരിക്കുന്ന ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ന്യായമായ സമ്പാദ്യ ശേഷിയും മതിയായ കാരണമില്ലാതെ ജോലിക്ക് പോകാത്ത ജീവിതപങ്കാളിക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന…
