എടവക :.പാസ്പോർട്ട്, ആധാരം തുടങ്ങിയപ്രധാന രേഖകാകളാണ്തീ പിടുത്തത്തിൽ കത്തിനശിച്ചത് ..ഇന്നലെ രാത്രി പത്തരയോടെയുണ്ടായ ഇടിമിന്നലിൽ എടവക പഞ്ചായത്തിലെ കമ്മോത്ത് ബീരാളി ഇബ്രാഹിമിൻ്റെ…
Author: News desk
കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗൻ ബിനാമി അക്കൗണ്ടുകൾ വഴി സ്വന്തമാക്കിയത് കോടികൾ; രേഖകൾ പൂഴ്ത്തി
തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ ഭാസുരാംഗൻ ബിനാമി അക്കൗണ്ടുകൾ വഴി…
ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി.
തിരുവനന്തപുരം: ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന സ്കൂളുകൾക്കാണ് അവധി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി…
ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു
ലക്കിടി : വയനാട് ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. മുട്ടിൽ പരിയാരം സ്വദേശികളായ ഒമ്പതംഗ കുടുംബം…
ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ഒന്നര കോടി കഴിഞ്ഞു; 13.5 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി
ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന്…
വയനാട് ചുരത്തിൽ വാഹനാപകടം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു
വയനാട് ചുരത്തിൽ വാഹനാപകടം. കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു. ചുരത്തിലെ ഒന്ന് ,രണ്ട് വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമാറുകയായിരുന്നു.രക്ഷാപ്രവർത്തനം തുടങ്ങി. പോലീസും ഫയർഫോഴ്സും…
ശിശുദിനാഘോഷം സമാപിച്ചു
മീനങ്ങാടി : ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികൾ സമാപിച്ചു. സമാപന ദിവസം മീനങ്ങാടിയിൽ…
ജില്ലാ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് : ഗ്രീൻ ഹിൽസ് സ്കൂൾ ചാമ്പ്യൻമാരായി
കൽപ്പറ്റ : കേരളത്തിലെ കേന്ദ്ര സിലബസ് പ്രകാരമുള്ള വിദ്യാലയ ങ്ങളിലെ വിദ്യാർത്ഥികൾക്കായി കേരള സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കായിക മത്സരത്തിന്റെ (കേരള…
മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതിശക്ത മഴ; ഓറഞ്ച് അലര്‍ട്ട്, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ…
നവകേരള സദസ്സ്മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ ജില്ലയില്‍ പ്രത്യേക ക്ഷണിതാക്കളുമായി പ്രഭാതയോഗം മൂന്നിടങ്ങളില്‍ മൂന്ന് വേദികള്‍
കൽപ്പറ്റ : നവകരേളത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും*പരാതി സ്വീകരിക്കാന്‍ എല്ലായിടങ്ങളിലും പ്രത്യേക കൗണ്ടറുകള്‍* പഴുതടച്ച സുരക്ഷാ സൗകര്യങ്ങള്‍മുഖ്യമന്ത്രിയും മന്ത്രിമാരെയും പങ്കെടുക്കുന്ന നവകേരള സദസ്സ്…
