കുസാറ്റ് അപകടം: സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ മാറ്റി, അന്വേഷിക്കാൻ മൂന്നം​ഗ സംഘം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊച്ചി: കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ മാറ്റി. ഡോ.ദീപക് കുമാർ സാഹുവിനെയാണ്…

നവകേരള സദസ്സിന്റെ വേദികളിൽ ബോംബ് വയ്ക്കും, ബസ്സിലേക്ക് ചാവേർ ഓടിക്കയറും: മന്ത്രിക്ക് ഭീഷണിക്കത്ത്

തിരുവനന്തപുരം: നവകേരള സദസ്സിന് നേരെ ബോംബു ഭീഷണി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. നവകേരള സദ​സ്സിന്റെ വേദികളിൽ ബോംബ്…

തെളിനീർ അമ്യത്-2.0 കുടിവെള്ള പദ്ധതിയുടെയും, വെൽനസ്സ് സെന്ററിലെ ഇഹെൽത്ത്സംവിധാനവും ഉദ്ഘാടനം ചെയ്യും

മാനന്തവാടി നഗരസഭ തെളിനീർ അമ്യത്-2.0 കുടിവെള്ള പദ്ധതിയുടെയും പയ്യംമ്പള്ളി രാജീവ് ഗാന്ധി അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിലെ ഇഹെൽത്ത്സംവിധാനത്തിന്റെയും ഉദ്ഘാടനം…

തൊഴിലാളികളെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര കേരള സര്‍ക്കാറുകള്‍ തമ്മില്‍ മത്സരം നടക്കുന്നു: ആര്‍ ചന്ദ്രശേഖരന്‍

കല്‍പ്പറ്റ: രാജ്യത്തെയും സംസ്ഥാനത്തെയും അധ്വാനിക്കുന്ന തൊഴിലാളി വിഭാഗങ്ങളെ ദ്രോഹിക്കുന്ന നടപടികളില്‍ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ മത്സരം ആണെന്ന് ഐഎന്‍ടിയുസി സംസ്ഥാന…

സായുധ സേന പതാക ദിനം*;*യോഗം ചേര്‍ന്നു

കൽപ്പറ്റ : ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനീക ക്ഷേമ ബോര്‍ഡിന്റെയും സംയുക്ത യോഗം ചേര്‍ന്നു. കല്‍പ്പറ്റ…

വൈദ്യൂതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കടവ്, പാതിരിച്ചാല്‍, അംബേദ്കര്‍ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5…

കേരളത്തിലേക്ക് ചോളത്തണ്ട് എത്തിക്കുന്നതിന് നിയന്ത്രണവുമായി കർണാടക

വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍ബത്തേരി : കര്‍ണാടകത്തില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് ചോളത്തണ്ട് കടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചാമരാജ് നഗര്‍…

ഡിസംബറില്‍ 18 ദിവസം ബാങ്ക് അവധി; സംസ്ഥാനാടിസ്ഥാനത്തില്‍ പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: ഡിസംബറില്‍ രാജ്യത്ത് മൊത്തം 18 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍…

ഡിസംബറിലും വൈദ്യുതി സര്‍ച്ചാര്‍ജ് 19 പൈസ തുടരും

തിരുവനന്തപുരം: വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി…

നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ പിൻവലിച്ചത്. തുടർനടപടി…