ജില്ലാ കളക്ടർ ഡോ. രേണു രാജിന് സ്ഥലംമാറ്റം

ജില്ലാ കളക്ടർ ഡോ. രേണു രാജിന് സ്ഥലംമാറ്റം. ഡി ആർ മേഘശ്രീയാണ് പുതിയ വയനാട് കളക്ടർ. ഡോ.രേണു രാജ് രണ്ടുവർഷമായി വയനാട്ടിൽ…

യു.പി യിൽ മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 107 ആയി

ലഖ്നോ: യു.പിയില്‍ മതചടങ്ങിനിടെയുണ്ടായ തിരക്കില്‍ മരിച്ചവരുടെ എണ്ണം 107 ആയി. ഹാഥ്റാസില്‍ നടന്ന മതചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും…

ഇനി ഗ്യാസ് സിലിണ്ടർ കിട്ടിയില്ലെങ്കിലോയെന്ന പേടി വന്നത; മാസ്റ്ററിംഗ് സിമ്പിൾ, ഗ്യാസ് ഏജൻസികളിൽ തിരക്ക്

കൊച്ചി: മസ്റ്ററിംഗിനായി ഗ്യാസ് ഏജൻസികളില്‍ തിരക്കേറുന്നു. എല്‍പിജി ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം ആണെന്ന വിവരം കഴിഞ്ഞ ദിവസം ജനങ്ങളെ ഓർമിപ്പിച്ചിരുന്നു.…

പ്രാർത്ഥനകൾ സഫലം; റിയാദിൽ ജയിലിൽ കഴിയുന്ന റഹീമിന്റെ വധശിക്ഷ റദ്ദാക്കി

റിയാദ് : ഒരു നാട് മുഴുവൻ ഉള്ളുരുകിയ നടത്തിയ പ്രാർഥനകള്‍ക്കും ദയാദനം ശേഖരിക്കാനായി നടത്തിയ ശ്രമങ്ങള്‍ക്കും ഒടുവില്‍ ശുഭാന്ത്യം.18 വർഷത്തിലേറെയായി റിയാദ്…

തെറ്റുകൾ തിരുത്താൻ ഒരു അവസരം കൂടി; മേയർ ആര്യ രാജേന്ദ്രന് സിപിഎമ്മിന്റെ അന്ത്യശാസനം

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നല്‍കും. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ്…

രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത്, ഇന്ത്യന്‍ പാര്‍ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു പ്രസംഗം : വി മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍…

വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ വടക്കൻ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ…

വീടു തകർന്നു

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് പിണങ്ങോട് മൂരിക്കാപ്പിൽ വീട് തകർന്നു. കളത്തിൽപ്പീടിക അബ്ദുൽ വാഹിദിന്റെ വീടാണ് പൂർണമായും തകർന്നു വീണത്. ഇന്ന്…

കൊക്കോ കളക്ഷൻ സെൻ്ററിലെ മോഷണം സഹായികൾ പിടിയിൽ

മീനങ്ങാടി: 53ലെ കൊക്കോ കളക്ഷൻ സെന്ററിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾക്ക് സഹായമൊരുക്കിയ രണ്ടുപേരാണ് പിടിയിലായത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച…

മുതിർന്ന മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് നിര്യാതനായി

മുതിർന്ന മാധ്യമപ്രവർത്തകൻ ബത്തേരി കുപ്പാടി സ്വദേശി എം.ആർ. സജേഷ് (46) നിര്യാതനായി. ഇന്ത്യാവിഷൻ, കൈരളി, ന്യൂസ് 18, ആകാശവാണി എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു.…