തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. കോഴിക്കോട് മുതല്‍ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളില്‍ ഇന്ന്…
Author: News desk
കണ്ടക്ടറില്ലാതെ കെ എസ് ആർ ടി സി ഓടിയത് 7 കി.മീ
മാനന്തവാടി: കണ്ടക്ടറില്ലാതെ കെ എസ് ആർ ടി സി ബസ് സർവ്വീസ് നടത്തിയത് 7 കി.മീ ദൂരം. മാനന്തവാടിയിൽ നിന്നും രാവിലെ…
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 20) ജില്ലാ…
ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പട്ടികവര്‍ഗ്ഗ- പട്ടികജാതി പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍…
ദുരിതാശ്വാസ ക്യാമ്പുകള്‍ പൂര്‍ണ്ണ സജ്ജം: മന്ത്രി എ.കെ ശശീന്ദ്രന
കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ അടിയന്തര ഇടപെടൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, ചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വനം-വന്യജീവി…
കിണർ ഇടിഞ്ഞ് താഴ്ന്നു
പടിഞ്ഞാറത്തറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വീട്ടിക്കാമൂല മുക്രി സുലൈമാൻ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കിണറിനോട് ചേർന്ന് സ്ഥാപിച്ച 4 മോട്ടോറും നശിച്ചു.…
മന്ത്രി ഓ ആർ കേളു പേര്യയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു
പേരിയ: മന്ത്രി .ഒആർ കേളു പേര്യയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പില്‍ കഴിയുന്നവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന്…
നാളെ യെല്ലോ അലർട്ട്
ജില്ലയിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
ദുരിതാശ്വാസ ക്യാമ്പ് മന്ത്രി സന്ദർശിച്ചു
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. കണിയാമ്പറ്റ ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാ മ്പിലെത്തിയ മന്ത്രി…
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ
നേവി, എൻ ഡി ആർ എഫ് സംഘങ്ങൾ എത്തുന്നു. അടിയന്തിര സാഹചര്യം നേരിടാൻ ജില്ല സജ്ജം. നദികളിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കർണ്ണാ…
