ബെംഗളൂരു: ഗംഗാവലി പുഴയില്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് മൂന്ന് തവണ ഈശ്വർ മല്‍പെ മുങ്ങിയെന്നും മൂന്നാം തവണ കയർ പൊട്ടി ഈശ്വർ…
Author: News desk
മണ്ണിടിഞ്ഞ് വീണു
വെള്ളമുണ്ട: ശക്തമായ മഴയിൽ വെള്ളമുണ്ട താഴെ അങ്ങാടിയിൽ മണ്ണിടിച്ചിൽ. പിലാകണ്ടി ഉസ്‌മാൻ്റെ വീടിൻ്റെ മുൻവശമാണ് മണ്ണിടിഞ്ഞത്. കൊല്ലിയിൽ മോഹനന്റെ വീടിന്റെ പിറകു…
ശക്തമായ കാറ്റിലും മഴയിലും കോഴി ഫാം തകർന്നു വീണു
പുൽപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും കോഴി ഫാം തകർന്നു വീണു. പുൽപ്പള്ളി സീതാമൗണ്ട് മണിയത്ത് കുര്യന്റെ ഫാമാണ് തകർന്നത്. കഴിഞ്ഞ രാത്രിയായിരുന്നു…
കൽപ്പറ്റ ഫാത്തിമ ഹോസ്‌പിറ്റൽ – മൈതാനി പാലം ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ ഫാത്തിമ ഹോസ്‌പിറ്റൽ – മൈതാനി പാലത്തിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. 2018ലെ പ്രളയത്തെ തുടർന്ന് തൂണുകൾ ത കർന്ന് അപകടാവസ്ഥയിലായ…
കാട്ടാന ശല്യം: തല മൊട്ടയടിച്ച് പ്രതിഷേധം
നീലഗിരി: അഞ്ചിക്കുന്നിൽ കാട്ടാന ശല്യത്തിനെതിരെ പ്രദേശവാസികളുടെ സമരത്തെ അധികൃതർ അവഗണി ക്കുന്നതിനെതിരെ സമരക്കാർ തല മൊട്ടയടിച്ചു പ്രതിഷേധിച്ചു. വിഷയത്തിൽ അടിയന്തര നടപടി…
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
അഞ്ചുകുന്ന്: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഞ്ചുകുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല…
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
അഞ്ചുകുന്ന്: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഞ്ചുകുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല…
കൾവർട്ടും റോഡും തകർന്നു
പനമരം: ശക്തമായ മഴയിൽ പനമരം കീഞ്ഞിക്കടവ് കൾവർട്ട് ഭാഗികമായി തകർന്നു. കബനിയിലെ കുത്തൊഴുക്ക് വർദ്ധിച്ചതോടെയാണ് കൾവർട്ടിൻ്റെ സംരക്ഷണ ഭിത്തിയുടെ കല്ലുകൾ ഇളകി…
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍,…
അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധർക്ക് ഷിരൂരിലെ…
