രക്ഷാപ്രവർത്തനത്തിന് മൂടൽമഞ്ഞ് തടസ്സമാകുന്നു

ചൂരൽമലയിലും മുണ്ടക്കൈയിലും കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തിന് മൂടൽമഞ്ഞ് തടസ്സമാകുന്നു.വിസിബിലിറ്റി നഷ്ടമായി.

ചൂരൽമല ദുരന്തം വിറങ്ങലിച്ച് വ‌യനാട് മരണസംഖ്യ 95 ആയി

ചൂരൽമല ദുരന്തം വിറങ്ങലിച്ച് വ‌യനാട് മരണസംഖ്യ 95 ആയി. 34 തൊഴിലാളികളെ കാണാനില്ല. നൂറിലേറെ പേർക്ക് പരിക്ക്. വെല്ലുവിളിയായി കനത്ത മഴയും…

ദുരന്തഭൂമിയായി വയനാട് മരണസംഖ്യ 89 ആയി

ദുരന്തഭൂമിയായി മരണസംഖ്യ 89 ആയി നൂറിലേറെ പേർക്ക് പരിക്ക്

ദേശീയപാത 766ൽ വാഹന ഗതാഗതം നിരോധിച്ചു

ദേശീയപാത 766ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. കർണാടക മഥുർ ചെക്ക്…

പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു

ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മഴ ശക്തമായ സാഹചര്യത്തിലാണ് നടപടി.

ഉരുൾപൊട്ടൽ ദുരന്തം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്ത്തികെട്ടും. സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളും…

പനമരം നടവയൽ റോഡിൽ വെള്ളംകയറി

പനമരം നടവയൽ റോഡിൽ വെള്ളംകയറി ഇരുചക്ര വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും നിരോധനം. വലിയ വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. റോഡിലേക്ക് ഒഴുക്ക്…

തിരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ. വി.സി…

വ്യാപാരികൾ കടകൾ അടച്ചിടും

ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ന് 5 മണിവരെ വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്…

ചൂരൽമലയിൽ താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നു

ചൂരൽമലയിൽ പള്ളിയിലും, മദ്രസയിലും താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നു.