വെള്ളരിമല വില്ലേജിന് പുറകുവശത്തുനിന്നും 4 മൃതദേഹങ്ങൾ കണ്ടെടുത്തു. സൂചിപ്പാറ ഭാഗത്തു നിന്നും ഒരു മൃതദേഹവും ലഭിച്ചു. രക്ഷാ പ്രവർത്തകർ ഈ മേഖലകൾ…
Author: News desk
ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ ബുധനാഴ്ച…
നിലമ്പൂരിലുള്ള മൃതദേഹങ്ങൾ വൈകിട്ട് എത്തിക്കും
ചാലിയാറിൽ നിന്നും ലഭിച്ച മൃതദേഹങ്ങൾ ഇന്ന് വൈകിട്ട് മൂന്നു മണിയോടെ മേപ്പാടിയിലെത്തിക്കും. 38 ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ കൊണ്ടുവരിക.
123 മരണങ്ങൾ സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91 പേരുടെ…
കണ്ണീർ ശ്മശാനം; എരിഞ്ഞടങ്ങുന്നു സ്വപ്നങ്ങൾ
മുണ്ടക്കെ ദുരന്തത്തിൽ മരിച്ചവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്മാശനം വിറങ്ങലിച്ചു. ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 3 വരെ…
നിലമ്പൂരിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം മേപ്പാടി ആശുപത്രിയിൽ
മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മേപ്പാടി ആശുപത്രിയിലേക്ക് കൊണ്ടുവരും. ബോഡി തിരിച്ചറിയുന്നതിനായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ പോവേണ്ടതില്ലെന്ന് ജില്ലാ കളക്ടർ…
രക്ഷാദൗത്യം തുടരുന്നു
രക്ഷാദൗത്യം തുടരുന്നു മുണ്ടക്കൈ ചെറാട്ട്കുന്ന് കോളനിയിൽ 32 പേരിൽ 26 പേരെ കണ്ടെത്തി. ഇതിൽ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി.
രക്ഷാ ദൗത്യത്തിന് കൂടുതൽ പേർ
ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനന്റ് കമാൻഡന്റ് ആഷിർവാദിന്റെ നേത്യ ത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ,…
രക്ഷാ ദൗത്യത്തിന് കൂടുതൽ പേർ
ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനന്റ് കമാൻഡന്റ് ആഷിർവാദിന്റെ നേത്യ ത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ,…
