ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം മരണസംഖ്യ 180 ആയി
Author: News desk
ഉരുൾപൊട്ടൽ, മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്രം
ഉരുൾപൊട്ടൽ, കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി അമിത്ഷാ രാജ്യസഭയിൽ. മുന്നറിയിപ്പ് നൽകിയത്…
റോഡ് തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യരുത്
ചൂരൽമലയിലേക്കുള്ള റോഡിൻ്റെ ഇരുവശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താൽകാലിക…
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂരൽമല സന്ദർശിക്കുന്നു
വയനാട് ചൂരൽമല ഉരുൾപൊട്ടിയ സ്ഥലം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു.
ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു
ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി, മൗണ്ട് കാർമൽ സ്കൂൾ മേപ്പാടി, സെൻ്റ് ജോസഫ് ഹൈസ്‌കൂൾ മേപ്പാടി എന്നീ ക്യാമ്പുകൾക്ക് പുറമെ മൂപ്പൈനാട്…
രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും
കൽപ്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും…
രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ
രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ചൂരൽമലയിൽ കനത്ത മഴ.
മേപ്പാടി മുസ്ലിം ജമാഅത്ത് പള്ളിയിൽ മൃതദേഹം ഖബറടക്കി
മേപ്പാടി മഹല്ല് മുസ്ലിം ജമാഅത്ത് പള്ളിയിൽ ഇതുവരെ 25 മൃതദേഹം ഖബറടക്കി
