പാലം നിർമാണം അവസാനഘട്ടത്തിൽ

ചൂരൽമലയിൽ സമാനതകളില്ലാത്ത ദൗത്യവുമായി സൈന്യം. സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിൽ. 190 അടി നീളത്തിൽ 24…

മരണ സംഖ്യ ഉയരുന്നു

മുണ്ടക്കൈയിൽ തിരച്ചിൽ പുരോ ഗമിക്കുന്നു. നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

രക്ഷാദൗത്യം പുനരാരംഭിച്ചു

ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് രക്ഷാദൗത്യം പുനരാരംഭിച്ചു. പ്രദേശത്ത് മൂടൽമഞ്ഞും ചാറ്റൽമഴയും പ്രതിസന്ധിയാകുന്നുണ്ടെങ്കിലും സൈന്യം ഉൾപ്പെടെ ഊർജ്ജിതമായ തെരച്ചിൽ നടത്തുന്നു. ഇന്നത്തെ തിരച്ചിൽ…

ഉരുൾപൊട്ടലിൽ തകർന്ന അട്ടമലയിൽ വൈദ്യുതിയെത്തി

പ്രദേശത്ത് വൈദ്യുതി എത്തിയതോടെ രക്ഷാപ്രവർത്തനത്തിന് സഹായകരമാകും. നൂറു കണക്കിന് കെഎസ്ഇബി ജീവനക്കാർ യുദ്ധകാല അടിസ്ഥാനത്തിൽ ജോലിയെടുത്താണ് വൈദ്യുതി എത്തിച്ചത്.

തളർന്ന വയനാടിന് ഇരുപത്തഞ്ചു ലക്ഷം രൂപയുടെ കൈതാങ്ങുമായി കാലിക്കറ്റ് സർവകലാശാല എൻ എസ് എസ് വിദ്യാർത്ഥികൾ

കൽപ്പറ്റ: അതി ദാരുണമായ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ കൈതാങ്ങുമായി കാലിക്കറ്റ് സർവകലാശാല എൻ, എസ്, എസ് വിദ്യാർത്ഥികൾ. കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ്…

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വാളാട് പുത്തൂർ നരിക്കുണ്ട് വാഴംപ്ലാക്കുടി ബിനു (45)ആണ് മരിച്ചത്.…

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ നാളെ സർവകക്ഷി യോഗം

വയനാട് ജില്ലയിൽ ഉരുൾപൊട്ടിയതുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ…

ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു

ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. വെളിച്ചക്കുറവിനെ തുടർന്നാണ് ദൗത്യം ഇന്നത്തേയ്ക്ക് അവസാനിപ്പിച്ചത്. പ്രദേശത്ത് സൈന്യം താൽക്കാലിക പാലത്തിന്റെ നിർമ്മാണം തുടരുന്നു.

ആംബുലൻസുകൾക്ക് നിയന്ത്രണം

ചൂരൽമല പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ…

ഗവർണർമാരും മന്ത്രിമാരും നേതാക്കളും ദുരന്തമേഖലയിൽ

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്ത് ആശ്വാസമായും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഗവർണർമാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ്…