മുഖ്യമന്ത്രി ദുരന്തമുഖത്ത് സന്ദർശനം നടത്തി. ബെയ്ലി പാലം സന്ദർശിച്ച ശേഷം മടങ്ങി.
Author: News desk
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; സൈബർ പോലീസ് കേസെടുത്തു
വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിനെതിരെ…
ദുരന്തഭൂമി സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കയും
രാഹുൽ ഗാന്ധി എംപിയും പ്രിയങ്കയും ചൂരൽമലയിലെ ദുരന്തഭൂമിയിൽ
പ്രഥമ പരിഗണന രക്ഷാപ്രവർത്തനത്തിന്- മുഖ്യമന്ത്രി
പ്രഥമ പരിഗണന രക്ഷാപ്രവർത്തനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യത്തിന്റേത് മികവായ പ്രവർത്തനം. പാലം നിർമ്മാ ണം രക്ഷാദൗത്യത്തിൽ നിർണായകമായി. ഒഴുകിപ്പോയ ശരീരഭാഗങ്ങൾ…
ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം
ചൂരൽമല ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി. വയനാടിന്റെ പ്രത്യേക ചുമതല ശ്രീറാം സാംബശിവറാവു ഐഎഎസിന് നൽകി. മുണ്ടക്കൈയിൽ ജീവനോടെ ആരുമില്ല.…
പുഞ്ചിരിമട്ടത്ത് രക്ഷാദൗത്യം ഊർജ്ജിതം
പ്രതികൂല കാലവസ്‌ഥയെ തുടർന്ന് നിർത്തിവെച്ച രക്ഷാദൗത്യം പുഞ്ചിരി മട്ടത്ത് ഊർജ്ജിതമാക്കി. സൈന്യവും സന്നദ്ധ പ്രവർത്തകരുമടക്കം പ്രദേശത്ത് തെരച്ചിൽ തുടരുന്നു.
മന്ത്രിതല യോഗം പൂർത്തിയായി
ദുരന്ത ബാധിത പ്രദേശങ്ങളിൽ തെരച്ചിൽ നിർത്തും വരെ നാല് മന്ത്രിമാർ ജില്ലയിൽ തുടരാൻ തീരുമാനം. എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, കെ.…
ജാഗ്രതാ നിർദേശം
ജില്ലയിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ ജാഗ്രതാ നിർദേശം. ഇത്തരം പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ.
ചാലിയാറിൽ വീണ്ടും മൃതദേഹം
ചാലിയാർ പുഴയിൽ വീണ്ടും മൃതദേഹം കണ്ടെത്തി. രാവിലെ ആരംഭിച്ച തെരച്ചിലിലാണ് പോത്തുകല്ലിൽ ചാലിയാർ പുഴയിൽ നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം…
