ദുരന്തഭൂമിയിൽ ബെയിലി പാലം നിർമ്മാണം പൂർത്തിയായി.
Author: News desk
ജില്ലയിലെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേർ
ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍…
മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു
വയനാട് മേപ്പാടിക്ക് സമീപം കോട്ടനാട് ഗവൺമെൻ്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച സന്ദർശിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ…
ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്
വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.
രക്ഷാദൗത്യത്തിന് 1809 സേനാംഗങ്ങളൾ
മുണ്ടക്കൈ-ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേര്‍. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്,…
ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാർ സന്ദർശിച്ചു
മുണ്ടേരി ഗവൺമെൻ്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവനും, കൃഷിവകുപ്പ് മന്ത്രി പി…
രക്ഷാ ദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി ചൂരൽമലയിൽ
ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക ബെയ്‌ലി…
ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തി; കാണാതായത് 29 കുട്ടികളെ: ഉരുൾപൊട്ടൽ ബാധിച്ചത് വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ
ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച വയനാട്ടിൽ…
കൽപ്പറ്റയിൽ പഴയ കെട്ടിടം പൊളിഞ്ഞ് ഗതാഗത തടസ്സം
കൽപറ്റയിൽ പഴയ കെട്ടിടം പൊളിഞ്ഞ് വീണ് അപകടം.ദേശീയപാതയിൽ ഗതാഗത തടസ്സം. വാഹനങ്ങൾ ബൈപസ്സ് വഴി കടന്ന് പോവുക.
ഉരുള്‍പൊട്ടല: തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭാ ഉപസമിതി; കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ – ഭവന…
