ഉരുൾപൊട്ടൽ: ചാലിയാറിൽ നിന്ന് ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67…

ചാലിയാറിൽ പരിശോധന തുടരും – കൃഷി മന്ത്രി

ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കൃഷി മന്തി പി…

മൂന്നു മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും

കൽപ്പറ്റ പൊതുശ്മ‌ശാനത്തിൽ മൂന്നു മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും. തിരിച്ചറിയാത്ത മൃതദേഹങ്ങളാണ് സംസ്ക‌രിക്കുന്നത്. ജില്ലാ കലക്ടർ സ്ഥലത്തെത്തി.

ക്യാമ്പുകളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് മന്ത്രിമാരുടെ അഭ്യർത്ഥന

ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിസഭാ ഉപസമിതി അഭ്യർത്ഥിച്ചു. ക്യാമ്പുകളിൽ…

മുണ്ടക്കൈയിൽ ജീവൻ്റെ സിഗ്നൽ?

മുണ്ടക്കൈയിൽ റഡാറിൽ നിന്നും സിഗ്‌നൽ ലഭിച്ച കെട്ടിടത്തിൽ പരിശോധന നടത്തുകയാണ്. സിഗ്‌നൽ ലഭിച്ച സ്ഥലം എൻഡിആർ എഫ് കുഴിച്ച് പരിശോധന നടത്തുന്നു.…

ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തകനായി മന്ത്രി മുഹമ്മദ് റിയാസ്

ബെയ്‌ലി പാലം പൂര്‍ത്തിയായതോടെ ദുരന്ത മുഖത്ത് തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായി. സേനവിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കി മന്ത്രി മുഹമ്മദ് റിയാസും…

തിരിച്ചറിയാത്ത ഭൗതിക ശരീരങ്ങളൾ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതിക ശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ,…

ചുരം റോഡിൽ വിള്ളൽ

താമരശേരി ചുരം റോഡിൽ വിള്ളൽ. ഗുരുതരമല്ലെന്ന് അധികൃതർ. വാഹനങ്ങൾ വൺവേ ആയി കടത്തി വിടുന്നുണ്ട്. റോഡിന്റെ സ്ഥിതി രണ്ട് ദിവസം കൂടി…

നലാം ദിനം, ദുരന്തഭൂമിയില്‍ ആശ്വാസ വാര്‍ത്ത, ജീവന്റെ തുടിപ്പ് കണ്ടെത്തി സൈന്യം, 4 പേരെ രക്ഷപ്പെടുത്തി

കല്‍പ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ…

മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻ പിടിയിൽ

മാവോയിസ്റ്റ് നേതാവ് സിപി മൊയ്‌തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴയിൽ ബസിൽ സഞ്ചരിക്കുമ്പോഴാണ് കഴിഞ്ഞ രാത്രി ഇയാൾ പിടിയിലായത്. യുഎപിഎ…