സെപ്റ്റംബർ രണ്ട് മുതൽ 12 വരെ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിൽ നടത്താനിരുന്ന ഒന്നാം പാദ പരീക്ഷ മാറ്റിവെച്ചു. പിന്നീട് നടത്തും. മറ്റേതെങ്കിലും…
Author: News desk
ഉരുളൊഴുകിയ ഭൂമികളിൽ രക്ഷാദൂതരും വഴികാട്ടികളുമായി വനം വകുപ്പ്
ഉരുളൊഴുകി ദുരന്തഭൂമിയായി മാറിയ ദുര്‍ഘടപ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം വിവിധ സേനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വഴികാട്ടിയായത് സംസ്ഥാന വനം വകുപ്പ്. ഏറ്റവുമാദ്യം ദുരന്തം നേരിൽ…
അധ്യയനം 20 ദിവസത്തിനകം
ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ അധ്യയനം 20 ദിവസത്തിനകം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കെഎസ്ആർടിസി വഴി കുട്ടികൾക്ക് യാത്രാ സൗകര്യമൊരുക്കുമെന്നും…
വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കില്ല
ദുരന്ത ബാധിത മേഖലകളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിച്ഛേദിക്കുമെന്നുള്ള അറിയിപ്പ് ലഭിക്കുന്നുണ്ടെങ്കിൽ കാര്യമാക്കേണ്ടതില്ലെന്ന് കെഎസ്ഇബി മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.…
അവലോകന യോഗം തുടങ്ങി
വിദ്യാഭ്യാസ വകുപ്പിൻ്റെ അവലോകന യോഗം ആരംഭിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. വെള്ളാർമല, മുണ്ടക്കൈ സ്കൂ ളുകളുടെ പ്രവർത്തനം സംബന്ധിച്ച്…
ഇന്ന് മഴയ്‌ക്ക് സാദ്ധ്യതയുള്ള ജില്ലകള്‍, കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: വരും മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന…
സുരേഷ് ഗോപി ദുരന്ത ഭൂമി സന്ദർശിച്ചു
കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി ദുരന്തഭൂമിയിലെത്തിയത്.
ആറാം ദിനം തിരച്ചിൽ ആരംഭിച്ചു
ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചിൽ തുടങ്ങി. ചാലിയാറിൽ നിന്നുള്ള സംഘം സൂചിപ്പാറ വരെ എത്തും. ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലം ഇന്ന്…
സുരേഷ് ഗോപി ജില്ലയിലെത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി ജില്ലയിലെത്തി. ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കും.
ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവെ: മന്ത്രിസഭ ഉപസമിതി
മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം…
