ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ്…
Author: News desk
ഉരുള്‍പൊട്ടല്‍ ദുരന്തം; ഒമ്പതാം നാളിലും തെരച്ചില്‍ ഊര്‍ജ്ജിതം
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഒമ്പതാം ദിനവും ഊര്‍ജ്ജിതമായി തുടരുന്നു. ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള 1026…
ഇനി ഓൾ പാസ് ഇല്ല
എട്ടാം ക്ലാസിൽ ഇത്തവണ മുതൽ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം…
മന്ത്രിതല ഉപസമിതി ജില്ലയിൽ തുടരും
മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരാൻ മന്ത്രി തല യോഗത്തിൽ തീരുമാനം. തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനമെടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം…
മടക്കിമലയിൽ വാഹനാപകടം
മടക്കിമലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. മടക്കിമല എൽ പി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പരി ക്കേറ്റവരെ…
കൊച്ചുകുട്ടിയുടെ സമ്പാദ്യം മുസ്ലീംലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക്
അഞ്ചുകുന്ന്: മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് എട്ട് വയസ്സുകാരി പൂക്കുന്നേൽ ഫാത്തിമറൈസ ഒരു വർഷം സമാഹരിച്ച സമ്പാദ്യം നൽകി മാതൃകയായി.…
ഉരുൾപൊട്ടൽ ക്യാമ്പുകളിലുള്ളവർക്ക് റേഷൻ കാർഡ് വിതരണം ചെയ്യും
ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഇന്ന് വൈകിട്ട് 3 ന് മേപ്പാടി സെന്റ് ജോസഫ് ഗേൾസ് സ്കൂളിൽ മന്ത്രിസഭാ…
പൊതുമരാമത്ത് വകുപ്പിൻ്റെ ക്വാട്ടേഴ്‌സുകൾ ദുരന്തബാധിതർക്ക് താമസിക്കാൻ നൽകും
വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിൻ്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്‌സുകൾ താമസത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ…
ദുർഘട മേഖലകളിലെ പരിശോധന ഇന്നും തുടരും
ദുരന്തത്തിൻ്റെ ഒൻപതാം ദിവസവും കാ ണാതായവർക്ക് വേണ്ടി ഉള്ള തെരച്ചിൽ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക.…
ദുരന്തത്തിൽ കാണാതായത് 152 ആളുകളെ : റവന്യു മന്ത്രി
മുണ്ടക്കൈ , ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ 152 പേരെയാണ് കാണാതായതെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. . ഇവരുടെ…
