ജില്ലാ കളക്ടർ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ 50,000 രൂപയുടെ ചെക്ക് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറി. വടുവൻചാൽ ഓക്സ്ഫോർഡ്…

ജില്ലയില്‍ 32 ദുരിതാശ്വാസ ക്യാമ്പുകൾ; 1040 കുടുംബങ്ങളിലെ 3560 പേർ

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി 32 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 1040 കുടുംബങ്ങളിലെ 3560 പേരാണ് ക്യാമ്പുകളിലുള്ളത്. 1337 പുരുഷന്‍മാരും 1417…

തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം; ദത്തെടുക്കലിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളറിയാം

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ ഏറ്റെടുക്കാമെന്ന പേരില്‍ നിരവധി അന്വേഷണങ്ങളെത്തുന്ന സാഹചര്യത്തില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ജില്ലാ ചൈല്‍ഡ്…

പോക്കറ്റടി; പ്രതി പിടിയിൽ

സുൽത്താൻ ബത്തേരി: ഒറ്റക്ക് പോകുന്ന വയോധികരെ പിന്തുടർന്ന് പോക്കറ്റടിക്കുന്നയാളെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. നിരവധി മോഷണ കേസുകളിൽ പ്രതിയായ കോഴിക്കോട്…

നെറ്റ് വർക്ക് കവറേജിന് താൽക്കാലിക ടവർ ഒരുങ്ങി

ദുരന്തബാധിത പ്രദേശങ്ങളിലെ തെരച്ചിൽ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി നെറ്റ് വർക്ക് അപര്യാപ്‌തത ഇനിയില്ല. ഒന്നര കിലോമീറ്റർ ദൂരത്തിൽ വിവിധ മൊ ബൈൽ സേവനദാതക്കളുടെ…

പ്രധാനമന്ത്രി വയനാട്ടിലേക്ക്

ദുരന്ത മേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി വയനാട്ടിലേക്ക് എത്തുന്നു. ശനിയോ ഞായറോ ദുരന്ത മേഖല സന്ദർശിക്കാൻ സാധ്യത. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു.…

ദുരന്തഭൂമി മോദി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനം, കേന്ദ്ര വനംമന്ത്രിയുടെ പ്രസ്താവന തെറ്റെന്നും ചെന്നിത്തല

ആലപ്പുഴ: വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം…

വയനാട് ദുരന്തം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

വയനാട് ദുരന്തം വീണ്ടും ലോക്‌സഭയിൽ ഉന്നയിച്ച് ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം പിയുമായിരുന്ന രാഹുൽ ഗാന്ധി. വയനാട് ദുരന്തത്തെ…

വയനാട് ദുരന്തം: പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നൽകി

വയനാട് : ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായവുമായി പാൻ ഇന്ത്യൻ താരം പ്രഭാസ്. താരം രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

വയനാടിനായി ഒന്നിച്ച്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി ഡി സതീശൻ സംഭാവന നല്‍കി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.…