വയനാടിന്റെ ഹൃദയത്തിലേറി സൈന്യം മടങ്ങുന്നു

പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന…

സംസ്ഥാന അതിർത്തിയിൽ വൻ എംഡിഎംഎ വേട്ട

ബത്തേരി: പാർസൽ ലോറിയിൽ നിന്ന് ഒരു കിലോയോളം എംഡിഎം എ പിടികൂടി. ലോറി ഡ്രൈവർ കോഴിക്കോട് താമരശ്ശേരി സ്വദേശി ഷംനാദ് (47)…

കഞ്ചാവ് വിൽപ്പന ഒരാൾ പിടിയിൽ

പനമരം: കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ചങ്ങാടക്കടവ് പരക്കുനിയിൽ മനോജിനെയാണ് പനമരം എസ് ഐ റസാഖിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഞ്ചാവ്…

ഓണപരീക്ഷ തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; സെപ്തംബ‍ർ 3 മുതൽ 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ…

വയനാട് തിരച്ചിൽ 10-ാം നാൾ; സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നാളെ എത്തും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച്…

കാട്ടുപോത്ത് കിണറ്റില്‍ വീണു; രാതി വൈകിയും രക്ഷിക്കാനായില്ല

മാനന്തവാടി: കാട്ടുപോത്ത് കിണറ്റില്‍ വീണു. മേലേവരയാലില്‍ സ്വകാര്യ പറമ്പിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. രാവിലെയാണ് കിണറ്റില്‍ വീണ നിലയില്‍ കാട്ടുപോത്തിനെ കണ്ടെത്തിയത്.…

വൈത്തിരിയിൽ 350 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വൈത്തിരിയിൽ 350 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ കൂരാച്ചുണ്ട് ചെറിയമ്പനാട്ട് വീട്ടിൽ ജൂഡ്സൺ ജോസഫ്(38), ബാലുശ്ശേരി കൂട്ടാലിട കെട്ടിന്റെ…

ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും- മന്ത്രിസഭാ ഉപസമിതി

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം…

വയനാട് ജില്ലയിൽ ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്രകൾ ഒഴിവാക്കും

വയനാട് ജില്ലയിൽ ഇത്തവണ ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്രകൾ ഒഴിവാക്കിയതായി ബാലഗോകുലം. ശ്രീകൃഷ്‌ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും കുടുംബാംഗങ്ങളും…

ജില്ലാ കളക്ടർ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ 50,000 രൂപയുടെ ചെക്ക് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറി. വടുവൻചാൽ ഓക്സ്ഫോർഡ്…