ചെതലയം പുകലമാളം മാളപ്പാടി ഉന്നതിയിലെ സുശീല(44),മണികണ്‌ഠൻ(20) എന്നിവർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഉച്ചക്ക് ഒരു മണിയോടെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ്…
Author: News desk
പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ ആകാശ നിരീക്ഷണം, റോഡ് മാര്‍ഗം ചൂരൽമലയിലേക്ക്
കല്‍പ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ…
പ്രധാനമന്ത്രി കൽപ്പറ്റയിലെത്തി
ഇനി റോഡ് മാർഗ്ഗം ചൂരൽമലയിലേക്ക്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സജ്ജമായി. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും ഗവർണ്ണറും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും.
പ്രധാനമന്ത്രി വയനാട്ടിലെത്തി
ദുരന്തമേഖലകളിൽ ആകാശനിരീക്ഷണം നടത്തും. ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും. ബെയ്‌ലി പാലത്തിലും സ്കൂൾ റോഡിലും എത്തും.
പ്രധാനമന്ത്രി കേരളത്തിൽ
പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തി. സ്വീകരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും. മൂന്ന് ഹെലികോപ്റ്ററുകളിലായി വയനാട്ടിലേക്ക് തിരിക്കും.
പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ബത്തേരിയിൽ എത്തിച്ചു
കൽപറ്റ: സൂചിപ്പാറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ബത്തേരിയിൽ എത്തിച്ചു. ഇന്നലെ ആണ് സന്നദ്ധ പ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്. 3 മൃതദേഹങ്ങളും ഒരു…
മുറിവേറ്റ വയനാടിന് പ്രതീക്ഷ; ഉരുളെടുത്ത ഇടങ്ങളില്‍ ഇന്ന് പ്രധാനമന്ത്രി എത്തും, പാക്കേജ് ആവശ്യപ്പെടാൻ സംസ്ഥാനം
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദർശിക്കും. രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും…
പോക്സോ: പ്രതി റിമാൻഡിൽ
പടിഞ്ഞാറത്തറ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കുപ്പാടിത്തറ മാനിയിൽ ചക്കര വീട്ടിൽ മൊയ്‌തീൻ ഹാജി (62) യെയാണ് പടിഞ്ഞാറത്തറ പോലീസ്…
ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രസംഘം സന്ദര്‍ശിച്ചു
വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത സ്ഥലങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തി കേന്ദ്രസംഘം. ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ച കേന്ദ്രസംഘം രണ്ടു മണിക്കൂറോളം ദുരന്തസ്ഥലത്തു ചെലവഴിച്ച ശേഷമാണ്…
ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി.…
