ദില്ലി: ഒളിംപിപിക്സിനിടെ ഇന്ത്യൻ താരങ്ങൾ പലരും കൂടുതല്‍ സമയവും മൊബൈലില്‍ റീല്‍സ് കാണലും റീല്‍സ് ഉണ്ടാക്കലുമായിരുന്നോ എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര…
Author: News desk
വാസയോഗ്യമായ ഭൂമിയിൽ പുനരധിവാസം ഉറപ്പാക്കണം; ഗോത്ര സമൂഹ സമിതി
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര സമൂഹ സമിതി കലക്ട്രേറ്റിന് മുമ്പിൽ ഏകദിന നിരാഹാര സമരം…
മികച്ച സിനിമ ‘ആട്ടം’; നടൻ ഋഷഭ് ഷെട്ടി; നടിമാർ നിത്യ മേനോനും മാനസി പരേഖും
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കാന്താര സിനിമയിലെ നായകൻ ഋഷഭ് ഷെട്ടി ആണ്. കാന്താരയാണ് മികച്ച…
സംസ്ഥാന ചലച്ചിത്ര പുരസ്കാരം; അവാർഡുകൾ വാരിക്കൂട്ടി ‘ആടുജീവിതം’
54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച തിരക്കഥ ഉൾപ്പടെ നാല് പുരസ്കാരങ്ങള്‍ നേടി ആടുജീവിതം തിളങ്ങുന്നു. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം…
ഉരുൾപൊട്ടൽ; ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. ഇനി മുതൽ ആവശ്യാനുസരണമുള്ള തിരച്ചിൽ ആയിരിക്കും നടക്കുക. ഇതിനായി വിവിധ…
ദുരിതാശ്വാസ ക്യാമ്പുകൾ; ബാലാവകാശ കമ്മിഷൻ സന്ദർശിക്കും
മേപ്പാടി: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാ മ്പുകളിൽ കഴിയുന്ന കുട്ടികളെ സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർ പേഴ്‌സൺ കെ.വി മനോജ്‌കുമാറും…
സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5കെഎം ഉയരം…
വയനാട് ദുരന്തം; രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്, 12 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ 12 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അതേസമയം,…
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നെല്ലാറച്ചാൽ വ്യൂ പോയിൻ്റിന് സമീപം ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തി. സമീപത്തെ മരത്തിലാണ് തൂങ്ങി യത്. ഇന്നലെ രാത്രിയിലാണ് സംഭവം.…
അതിവേഗം അതിജീവനം: മേപ്പാടിയിൽ നാളെ അദാലത്ത്
ഉരുള്‍പൊട്ടലില്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാൻ മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ നാളെ (ഓഗസ്റ്റ് 16) അദാലത്ത് സംഘടിപ്പിക്കും.…
