ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍, രാജ്യവ്യാപക സമരം തുടങ്ങി, സംസ്ഥാനത്തും പണിമുടക്ക്

തിരുവനന്തപുരം: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം…

കാട്ടാന കൃഷി വിളകള്‍ നശിപ്പിച്ചു

തലപ്പുഴ: മുനീശ്വരന്‍കുന്നില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷിവിളകളാണ് നശിപ്പിച്ചത്. പ്രദേശവാസികളായ നടുവീട്ടില്‍ മോഹനന്‍, നരിക്കോടന്‍ വാച്ചാലില്‍…

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം: ബലിതര്‍പ്പണം നടത്തി

മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നതിനു തിലഹോമം, ബലിതര്‍പ്പണം, സമൂഹപ്രാര്‍ഥന എന്നിവ നടത്തി. തിരുനെല്ലി, പൊന്‍കുഴി, കള്ളാടി എന്നിവിടങ്ങളില്‍…

ഉരുൾപൊട്ടൽ ദുരന്തം; കുട്ടികളുടെ പരിരക്ഷകൾ ഉറപ്പാക്കണം-ബാലാവകാശ കമ്മീഷൻ

ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ പരിരക്ഷകൾ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു. മേപ്പാടി…

ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1508 പേർ

ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 547 കുടുംബങ്ങളിലെ 574 പുരുഷന്‍മാരും 574 സ്ത്രീകളും 360 കുട്ടികളും…

കാണാതായവര്‍ക്കുള്ള തെരച്ചിൽ; മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയില്ല

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, പാലത്തിന്…

അതിവേഗം അതിജീവനം; ദുരന്ത ബാധിതർക്ക് ബാങ്ക് രേഖകൾ ലഭ്യമാക്കി

ഉരുൾപൊട്ടലിൽ ബാങ്ക് അനുബന്ധ രേഖകള്‍ നഷ്ടപ്പെട്ടവർക്ക് ജില്ലാ ഭരണ കൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിൽ മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച…

വ്യാപാരിയെ മർദിച്ചതിൽ പ്രതിഷേധം

കേണിച്ചിറ: കേണിച്ചിറയിൽ വ്യാപാരിയെ മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി.…

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ഉടനില്ല

കൽപ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉട൯ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നട…

ഒളിംപിക്സ് ഇന്ത്യയിലെത്തുമോ?, വേദിയാവാനൊരുങ്ങി ഗുജറാത്ത്; പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയോടെ കായിക ലോകം

ദില്ലി: ഒളിംപിക്സ് വേദി ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ ഇന്ത്യൻ കായിക ലോകം. ഇന്നലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ്…