വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ സുപ്രധാന തീരുമാനം ഇന്ന്; ബാങ്കേഴ്സ് സമിതി യോഗം ചേരും

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം…

പനമരത്ത് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

പനമരം പരക്കുനിയിൽ തെരുവുനായയുടെ കടിയേറ്റ് കുട്ടികളുൾപ്പടെ പതിനഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരിയായ തെരുവുനായയെ…

ദുരിതബാധിതരുടെ അക്കൗണ്ടിൽ നിന്നും പിടിച്ച പണം തിരിച്ചു നൽകണം: സംഷാദ് മരക്കാർ

മുണ്ടക്കൈ ദുരിതബാധിതർക്ക് ആശ്വാസ ധനമായി സർക്കാർ നൽകിയ പതിനായിരം രൂപയിൽ നിന്നും വിവിധ ലോണുകളുടെ തിരിച്ചടവിൻ്റെ ഭാഗമായി അവരുടെ അക്കൗണ്ടിൽ നിന്നും…

ചൂരൽമലയ്ക്കൊരു കൈത്താങ്ങ് ന്യൂസ് പേപ്പർ ചലഞ്ചിന് തുടക്കമായി

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ നിർമ്മാണത്തിന് ഫണ്ട്…

ഉരുൾപൊട്ടിയ പാതിരായിൽ ചൂരൽമലയിൽ സംഭവിച്ചത്; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ, കടകൾ തകർത്ത് ഇരച്ചെത്തി മലവെള്ളം

കൽപറ്റ: ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന തത്സമയ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഉരുൾപൊട്ടലുണ്ടായ അന്ന്…

ഉരുൾപൊട്ടൽ; വ്യാപാരി വ്യവസായി സഹകരണ ബാങ്കിന്റെ കൈതാങ്ങ്

പുൽപ്പള്ളി: വ്യാപാരി വ്യവസായി സഹകരണ ബാങ്ക്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ മന്ത്രി ഒ. ആർ കേളുവിന്റെ സാന്നിധ്യത്തിൽ വയനാട്…

‘ഗ്രാമീൺ ബാങ്കിന്റെ നടപടി ക്രൂരം, മറ്റ് ബാങ്കുകൾ കേരള ബാങ്ക് മാതൃക പിന്തുടരണം’; മന്ത്രി വാസവൻ ലൈവത്തോണില്‍

തിരുവനന്തപുരം: വയനാട്ടിൽ ദുരിതബാധിതരായ ആളുകളുടെ വായ്പ എഴുതിത്തള്ളണമെന്ന് മന്ത്രി വിഎൻ വാസവൻ. എൻനാട് വയനാട് മൂന്നാം ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ്…

ബാങ്കിന്‍റെ ക്രൂരത നേരിട്ട മിനിമോൾക്ക് കൈത്താങ്ങ്; വായ്പ ഏറ്റെടുത്ത് പ്രവാസി മലയാളി

തിരുവനന്തപുരം : ദുരിതാശ്വാസ തുക അക്കൗണ്ടിൽ എത്തിയപ്പോൾ ഇഎംഐ പിടിച്ചതിന്റെ ഞെട്ടലിൽ നിൽക്കുന്ന മിനിമോൾക്ക് സഹായ ഹസ്തം നീട്ടി പ്രവാസി മലയാളി.…

അക്കൗണ്ടിൽ ദുരിതാശ്വാസ തുക എത്തിയപ്പോൾ ഇഎംഐ പിടിച്ചുപറിച്ച് ബാങ്ക്; എല്ലാം തകര്‍ന്ന് നിൽക്കുന്നവരോട് ക്രൂരത

കൽപ്പറ്റ : വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(എസ് എൽ…

മൃഗ വേട്ടയ്ക്കിടെ യുവാവ് പിടിയിൽ

വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ രാമഗിരി ഭാഗത്ത് വനത്തിൽ നിന്നും കൂരമാനിനെ വേട്ടയാ ടാൻ ശ്രമിക്കുന്നതിനിടയിൽ യുവാവിനെ വനംവകുപ്പ് പിടികൂടി. എടത്തന…